¡Sorpréndeme!

തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് രാജ്യത്തെ ജനവികാരം | Oneindia Malayalam

2018-12-12 57 Dailymotion

Naveen Pathnaik about election results 2018
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞടെുപ്പ് ഫലത്തിൽ നിന്നും ജനവികാരം മനസിലാക്കാൻ സാധിച്ചെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. തിരഞ്ഞെടുപ്പ് നേരിട്ട അ‍ഞ്ച് സംസ്ഥാനങ്ങളും പ്രധാനമായും കാർഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. കർഷകരുടെ രോക്ഷമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് നവീൻ പട്നായിക് പറഞ്ഞു.